കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നോർത്ത് ഈസ്റ്റേൺ പോലീസ് അക്കാദമി (മേഘാലയ) വിവിധ തസ്തികയിൽ നേരിട്ടുള്ള നിയമനം നടത്തുന്നു.
MTS (കുക്ക്, മസാൽച്ചി, വാട്ടർ കാരിയർ, കാന്റീന് അറ്റൻഡന്റ്, സ്വീപ്പർ, സെസ്), പമ്പ് ഓപ്പറേറ്റർ, പ്ലംബർ, ഇലക്ട്രീഷ്യൻ, ലൈഫ് ഗാർഡ്, കോൺസ്റ്റബിൾ (MT , മോട്ടോർ മെക്ക്, ബാൻഡ്, GD) തുടങ്ങിയ വിവിധ ഒഴിവുകൾ.
ഒഴിവ്: 28
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്
(മെട്രിക്കുലേഷൻ)/ തത്തുല്യം
പ്രായം :
കോൺസ്റ്റബിൾ : 18 - 27 വയസ്സ്
മറ്റുള്ള തസ്തിക: 18 - 25 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന്
നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 18,000 - 63,200 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 28 ന് മുൻപായി എത്തുന്ന വിധം തപാൽ വഴി അപേക്ഷിക്കുക.
കൂടുതൽ വിവങ്ങൾക്കായി നോട്ടിഫിക്കേഷൻ നോക്കുക 👇