യോഗ്യത പത്താം ക്ലാസ്സ്, നോർത്ത് ഈസ്റ്റേൺ പോലീസ് അക്കാദമിയിൽ ജോലി നേടാം/NORTH EASTERN POLICE ACADEMY JOBS/LATEST JOB VACANCIES

യോഗ്യത പത്താം ക്ലാസ്സ്, നോർത്ത് ഈസ്റ്റേൺ പോലീസ് അക്കാദമിയിൽ ജോലി നേടാം/NORTH EASTERN POLICE ACADEMY JOBS/LATEST JOB VACANCIES

 


കേരള പി എസ് സി കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിലെ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് - (മീഡിയം /ഹെവി /പാസഞ്ചർ/ ഗുഡ്സ് വെഹിക്കിൾ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഭിന്നശേഷിയുള്ളവർക്ക് ഈ തസ്തികയിലേക്ക്

അപേക്ഷിക്കാൻ അർഹതയില്ല

ഒഴിവ്: 1


യോഗ്യത : 

1.ഏഴാം ക്ലാസ്/ തത്തുല്യം

2, മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് (മോട്ടോർ


വെഹിക്കിൾ ആൻഡ് ഹെവി മോട്ടോർ വെഹിക്കിൾ )

ഒപ്പം ഡ്രൈവേഴ്സ് ബാഡ്ജും

പ്രായം: 18 - 40 വയസ്സ്

( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന്

നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 19,350 - 38,580 രൂപ


ഉദ്യോഗാർത്ഥികൾ 016/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് മാർച്ച് 30 ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.

വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.


WEBSITE : https://thulasi.psc.kerala.gov.in/thulasi/