യോഗ്യത പത്താം ക്ലാസ്സ്,പത്തനംതിട്ടയിൽ ഡ്രൈവർ ആവാം/LATEST JOB VACANCIES IN KERALA

യോഗ്യത പത്താം ക്ലാസ്സ്,പത്തനംതിട്ടയിൽ ഡ്രൈവർ ആവാം/LATEST JOB VACANCIES IN KERALA

  


പത്തനംതിട്ട പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് ഡ്രൈവർ തസ്തികയിലേക്ക് എച്ച്.എം.സി നിയമനം നടത്തുന്നതിനായി യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.


താത്പര്യമുളളവർ ഈ മാസം 17 ന് മുൻപ് പി.എച്ച്.സി ഓഫീസിൽ അപേക്ഷ നൽകണം.


പത്താംക്ലാസ് പാസായിരിക്കണം. ഹെവി വെഹിക്കിൾ ലൈസൻസ്, ബാഡ്ജ്, ഫസ്റ്റ് എയിഡ് നോളഡ്ജ്, പോലീസ് ക്ലിയറൻസ് ഇവ ഉണ്ടായിരിക്കണം. രണ്ടു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രമാടം പഞ്ചായത്തിലുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി.


Phone : 0468 230 6524