വീട്ടു ജോലികൾ, പ്ലംബിങ്ങ്, ഇലക്ട്രിക്കൽ, ഓഫീസ് ജോലികൾ. ഹോട്ടൽ ജോലികൾ, സാധാരണകാർക്കുള്ള ഒഴിവുകൾ.
നിരവധി ജോലി ഒഴിവുകൾ
✅️ WANTED IMMEDIATELY
🔹നഴ്സസ് (Experienced)
🔹വീട്ടുജോലിക്കാർ
വീട്ടിൽ താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ള സ്ത്രീകൾ
punarjani Aksharaveedhi Road, Hospital Pettah, Thiruvananthapuram - 24
✅️ പ്ലംബിങ്ങ്, ഇലക്ട്രിക്കൽ കോൺട്രാക്റ്റർ വർക്കേഴ്സ് ആവശ്യമുണ്ട്. 9446222247.
careers@lordkrishnabuilder.com
✅️ 3 സ്റ്റാർ ഹോട്ടൽ - KONNI Soucher, Cdps, Cooks (Chinese, Southindian, Northindian, Tandoori, Paratha, Arabic) Commis, Assistant Cooks, Barman, Helpers, Dishwashers, Maintenance.
7907124228 Pathanamthitta.
✅️ ഗ്ലാസ് കട്ടർ
തിരുവനന്തപുരത്ത് പ്രമുഖ ഗ്ലാസ് കടയിലേക്ക് ഗ്ലാസ് കട്ടിംഗ്, പോളിഷിംഗ് അറിയാവുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്.
85890 56631, 85890 56619
✅️ ലൈലാന്റ് സർവ്വീസ്
പെയിന്റർ, ബസ് ബോഡി വർക്കേഴ്സ്.
താമസം ഭക്ഷണം
contact. 96456 51234.
✅️ ഡ്രൈക്ലീനിംഗ്
ആലുവ ആലങ്ങാടുള്ള സ്ഥാപനത്തിലേക്ക് വാഷിംഗിനും അയേണിംഗിനും സ്റ്റാഫിനെ
ആവശ്യമുണ്ട്. 82813 32200.
✅️ പ്രായമായ അമ്മച്ചിക്ക് വീട്ടിലെ ഒരംഗത്തെപ്പോലെ താമസിച്ച് പരിചരിക്കുന്നതിന് സ്ത്രീയെ പെൺകുട്ടിയെ 45 ദിവസത്തേക്ക് ആവശ്യമുണ്ട്.
(21500 - 24000). Jeeva, തിരുവല്ല.
81293 44126, 99614 81648.
✅️ മലപ്പുറത്ത് ഡോക്ടർ ദമ്പതികളുടെ അഞ്ചു വയസിന് താഴെയുള്ള രണ്ട് കുട്ടികളെ താമസിച്ചു പരിചരിക്കുന്നതിന് 40 - 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ആവശ്യമുണ്ട്. മുഹമ്മദ്, മച്ചിങ്ങൾ ഹൗസ്, കോട്ടക്കൽ, 9544698653.
✅️സെയിൽസ് സ്റ്റാഫുകൾ
പാലാരിവട്ടം പ്രിയ ഫാബ്രിക്സിലേക്കു സാരി, ലേഡീസ് ഇന്നർവെയർ, ലേഡീസ് - ജെൻസ് റെഡിമെയ്ഡിലേക്കു പരിചയസമ്പന്നരായ സെയിൽസ് സ്റ്റാഫുകൾ ആവിശ്യമുണ്ട്. ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
Contact - 8113014433
✅️ടെക്സ്റ്റൈൽസ് & ഫുട്ട്വെയർ
അങ്കമാലിയിൽ പുതുതായി ആരംഭിക്കുന്ന ടെക്സ്റ്റൈൽസ് & ഫുട്ട്വെയർ സ്ഥാപനത്തിലേക്ക് 2 വർഷം സെയിൽസിൽ മുൻപരിചയമുള്ള സ്റ്റാഫ്, അക്കൗണ്ടന്റ് ആവശ്യമുണ്ട്. Salary-15000 - 21000
Angamaly. 9645966999
✅️ വനിതാ വാർഡന്മാർ
ക്രിസ്ത്യൻ മിഷൻ നടത്തുന്ന ബാല ഭവനങ്ങളിലേക്ക് 35 വയസ്സിനുമേൽ പ്രായമുള്ള വനിതാ വാർഡന്മാരെ ആവശ്യമുണ്ട്. പ്രത്യാശാദീപം, പാട്, ഹരിപ്പാട് വഴി.
94479 76381, 0479 2412459