യോഗ്യത പത്താം ക്ലാസ്സ് മുതൽ,എയർപോർട്ടിൽ ജോലി നേടാൻ അവസരം/AIRPORT JOB VACANCIES/LATEST JOB VACANCIES

യോഗ്യത പത്താം ക്ലാസ്സ് മുതൽ,എയർപോർട്ടിൽ ജോലി നേടാൻ അവസരം/AIRPORT JOB VACANCIES/LATEST JOB VACANCIES

 


AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് ഗോവ വെസ്റ്റേൺ റീജിയണിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.


ഡി. ടെർമിനൽ മാനേജർ, 


ഡ്യൂട്ടി ഓഫീസർ (റാംപ്),


ജൂനിയർ എക്സിക്യൂട്ടീവ് - ടെക്, 


ജൂനിയർ എക്സിക്യൂട്ടീവ് - പാക്സ്, 


സീനിയർ കസ്റ്റമർ ഏജന്റ്


കസ്റ്റമർ ഏജന്റ് / ജൂനിയർ കസ്റ്റമർ ഏജന്റ് , റാംപ്സർവീസ് ഏജന്റ്/ യൂട്ടിലിറ്റി ഏജന്റ് കം റാംപ്


 ഡ്രൈവർ, ഹാൻഡിമാൻ തുടങ്ങിയ തസ്തികയിലായി 277 ഒഴിവുകൾ.


അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്/ SSC / പ്ലസ് ടു/ ബിരുദം/ ഡിപ്ലോമ/ എഞ്ചിനീയറിംഗ് ബിരുദം


പ്രായപരിധി: 55 വയസ്സ്


ശമ്പളം: 14,610 - 60,000 രൂപ


അപേക്ഷ ഫീസ്: 500 രൂപ


യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 21ന് മുൻപായി ഇ മെയിൽ വഴി അപേക്ഷിക്കുക.


NOTIFICATION : http://www.aiasl.in/Recruitment


WEBSITE : http://www.aiasl.in/